കഫം ശമിപ്പിക്കാന്‍ സര്‍പ്പഗന്ധി ചെടി

നാഡീവ്യവസ്ഥയ്ക്ക് ശാന്തത നല്‍കാനും മാനസിക പിരിമുറുക്കം കുറയ്ക്കാനും ഇത് സഹായിക്കുന്നു.

New Update
1-1-5

സര്‍പ്പഗന്ധി ചെടി ഉയര്‍ന്ന രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ വളരെ ഫലപ്രദമാണ്. ഉറക്കക്കുറവ് പോലുള്ള മാനസിക പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായി ഉപയോഗിക്കാം. നാഡീവ്യവസ്ഥയ്ക്ക് ശാന്തത നല്‍കാനും മാനസിക പിരിമുറുക്കം കുറയ്ക്കാനും ഇത് സഹായിക്കുന്നു.

Advertisment

മുഖക്കുരു, എക്‌സിമ തുടങ്ങിയ ചര്‍മ്മപ്രശ്‌നങ്ങള്‍ക്ക് പ്രതിവിധിയായി ഉപയോഗിക്കുന്നു. ഇതിലെ ആന്റി ബാക്ടീരിയല്‍, ആന്റിഫംഗല്‍ ഗുണങ്ങള്‍ ചര്‍മ്മത്തിലെ അണുബാധകളെ പ്രതിരോധിക്കാന്‍ സഹായിക്കും. ഇത് കഫത്തെയും വാതത്തെയും ശമിപ്പിക്കുകയും പിത്തം വര്‍ദ്ധിപ്പിക്കുകയും ഭക്ഷണത്തില്‍ താല്‍പ്പര്യം ഉണര്‍ത്തുകയും ചെയ്യും. 

Advertisment