രക്തപിത്തം ശമിക്കാന്‍ ആടലോടകം

ഇലയുടെ നീരും ഇഞ്ചിനീരും തേനും ചേര്‍ത്തും കഴിക്കാം.

New Update
OIP (1)

ആടലോടകം ചുമ, കഫം, ആസ്ത്മ, ബ്രോങ്കൈറ്റിസ്, ശ്വാസംമുട്ടല്‍ എന്നിവയ്ക്ക് പരിഹാരമാണ്. രക്തപിത്തം (രോമകൂപങ്ങളിലൂടെയുള്ള രക്തസ്രാവം) ശമിപ്പിക്കാന്‍ സഹായിക്കും.

Advertisment

ആടലോടക ഇല വേവിച്ച് ആറ്റി ഉപയോഗിക്കുന്നത് കുമിളുകളെയും ബാക്ടീരിയകളെയും കീടങ്ങളെയും നശിപ്പിക്കും. ഇല ഇടിച്ചുപിഴിഞ്ഞ് നീരെടുത്ത് തേന്‍ചേര്‍ത്ത് കഴിക്കാം. ഇലയുടെ നീരും ഇഞ്ചിനീരും തേനും ചേര്‍ത്തും കഴിക്കാം.

Advertisment