പായസത്തില്‍ ധാരാളം ഗുണങ്ങള്‍

ഉയര്‍ന്ന കൊളസ്‌ട്രോള്‍, രക്തസമ്മര്‍ദ്ദം ഉള്ളവര്‍ക്ക് ഇത് നല്ലതാണ്. 

New Update
OIP (8)

പായസത്തിന്റെ ഗുണങ്ങള്‍ അതുണ്ടാക്കുന്ന ചേരുവകളെയും രീതികളെയും ആശ്രയിച്ചിരിക്കും. 

Advertisment

റവയില്‍ വൈറ്റമിന്‍ ബി, പ്രോട്ടീന്‍, നാരുകള്‍ എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിന് ആവശ്യമായ മഗ്‌നീഷ്യം, ഇരുമ്പ് എന്നിവ നല്‍കി ഹൃദയാരോഗ്യത്തെ സഹായിക്കും. നാരുകള്‍ അടങ്ങിയ സേമിയ ദഹനനാളം വൃത്തിയാക്കാന്‍ സഹായിക്കുന്നു. ഉയര്‍ന്ന കൊളസ്‌ട്രോള്‍, രക്തസമ്മര്‍ദ്ദം ഉള്ളവര്‍ക്ക് ഇത് നല്ലതാണ്. 

റാഗിയില്‍ പ്രമേഹം, കൊളസ്‌ട്രോള്‍ തുടങ്ങിയ രോഗങ്ങള്‍ ഉള്ളവര്‍ക്കും തടി കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും ഗുണകരമായ പോഷകങ്ങള്‍ അടങ്ങിയിട്ടുണ്ട്. ശര്‍ക്കര ദഹനത്തെ സഹായിക്കുകയും മലബന്ധം ഒഴിവാക്കുകയും ചെയ്യുന്നു. ഇത് ദഹന എന്‍സൈമുകളെ സജീവമാക്കാനും സഹായിക്കും.

Advertisment