New Update
/sathyam/media/media_files/2026/02/03/164645-hibiscus-2026-02-03-23-55-04.jpg)
ചെമ്പരത്തി താളി മുടിയുടെ ആരോഗ്യകരമായ വളര്‍ച്ചയെ സഹായിക്കുകയും മുടിയെ ബലപ്പെടുത്തുകയും ചെയ്യുന്നു. തലയിലെ അഴുക്കുകള്‍ നീക്കം ചെയ്യാനും താരന്‍ അകറ്റാനും ചെമ്പരത്തി താളി നല്ലതാണ്. ചെമ്പരത്തി താളി ഉപയോഗിക്കുന്നതിലൂടെ മുടിക്ക് ബലവും ആരോഗ്യവും കറുപ്പ് നിറവും ലഭിക്കുന്നു.
Advertisment
രാസവസ്തുക്കള്‍ അടങ്ങിയ ഷാംപൂവിനും കണ്ടീഷണറിനും പകരം ഉപയോഗിക്കാവുന്ന പ്രകൃതിദത്ത ഉല്‍പ്പന്നമാണിത്. തലയോട്ടിക്ക് ആവശ്യമായ തണുപ്പ് നല്‍കാനും ഇത് സഹായിക്കുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us