New Update
/sathyam/media/media_files/2026/01/31/32595139868_a4ddfdc481_b-2026-01-31-01-32-34.jpg)
ശതാവരിയില്‍ നാരുകളും ഇന്‍സുലിനും അടങ്ങിയതിനാല്‍ ദഹനം മെച്ചപ്പെടുത്തുകയും മലബന്ധം ഒഴിവാക്കുകയും ചെയ്യുന്നു. ദഹന എന്‍സൈമുകളുടെ പ്രവര്‍ത്തനത്തെയും ഇത് വര്‍ദ്ധിപ്പിക്കുന്നു.
ശക്തമായ ആന്റിഓക്സിഡന്റുകള്‍ അടങ്ങിയതിനാല്‍ ശരീരത്തിന്റെ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുകയും അണുബാധകളെ ചെറുക്കാന്‍ സഹായിക്കുകയും ചെയ്യുന്നു.
Advertisment
മാനസിക പിരിമുറുക്കം കുറയ്ക്കാനും മാനസികാവസ്ഥ മെച്ചപ്പെടുത്താനും ഇത് സഹായിക്കും. മുടിയുടെ വളര്‍ച്ച വര്‍ദ്ധിപ്പിക്കാനും താരന്‍ അകറ്റാനും ഇത് സഹായിക്കും. ചര്‍മ്മത്തിലെ ചുളിവുകള്‍ നീക്കാനും മുറിവുകള്‍ ഉണക്കാനും ഇത് ഉപയോഗിക്കാം.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us