വയറിലെ നീര്‍ക്കെട്ട് കുറയാന്‍...

പഴങ്ങള്‍, പച്ചക്കറികള്‍, ഹോള്‍ ഗ്രെയ്നുകള്‍ എന്നിവ കൂടുതലായി കഴിക്കുക.

New Update
OIP (2)

വയറിലെ നീര്‍ക്കെട്ട് കുറയ്ക്കാന്‍ വറുത്തതും എണ്ണമയമുള്ളതും പഞ്ചസാര കൂടിയതുമായ ഭക്ഷണങ്ങള്‍ ഒഴിവാക്കുക.  വറുത്തതും ബേക്ക് ചെയ്തതുമായ ഭക്ഷണങ്ങള്‍, അധികമുള്ള പഞ്ചസാര, റെഡ് മീറ്റ്, സംസ്‌കരിച്ച മാംസം എന്നിവ ഒഴിവാക്കുക.

Advertisment

ശ്രദ്ധിക്കേണ്ടവ: പഴങ്ങള്‍, പച്ചക്കറികള്‍, ഹോള്‍ ഗ്രെയ്നുകള്‍ എന്നിവ കൂടുതലായി കഴിക്കുക. ഒമേഗ-3 ഫാറ്റി ആസിഡുകള്‍ അടങ്ങിയ ഭക്ഷണം കഴിക്കുക. മഞ്ഞള്‍ പോലുള്ള നീര്‍ക്കെട്ട് കുറയ്ക്കുന്ന ഘടകങ്ങള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക. ഫൈബര്‍, പ്രോബയോട്ടിക്‌സ് എന്നിവ അടങ്ങിയ ഭക്ഷണങ്ങള്‍ കുടലിന്റെ ആരോഗ്യത്തിന് നല്ലതാണ്.

Advertisment