അണുക്കളെ തടയാന്‍ വെളുത്തുള്ളി

അസംസ്‌കൃത വെളുത്തുള്ളിയില്‍ വിറ്റാമിന്‍ സി അടങ്ങിയിട്ടുണ്ട്.

New Update
w-1280,h-720,imgid-01hjtc0m8z53e55fes5haerj9w,imgname-fotojet--45-

വെളുത്തുള്ളിയില്‍ ആന്റി മൈക്രോബയല്‍ ഗുണങ്ങളുണ്ട്. ഇത് എ ശിരോചര്‍മ്മത്തില്‍ കേടുപാടുകള്‍ വരുത്തുന്നതിനും മുടിയുടെ വളര്‍ച്ചയെ തടസ്സപ്പെടുത്തുന്നതിനും കാരണമാകുന്ന അണുക്കളെയും ബാക്ടീരിയകളെയും നശിപ്പിക്കുവാന്‍ സഹായിക്കുന്നു.

Advertisment

അസംസ്‌കൃത വെളുത്തുള്ളിയില്‍ വിറ്റാമിന്‍ സി അടങ്ങിയിട്ടുണ്ട്. ഇത് മുടിയുടെ ആരോഗ്യം പ്രോത്സാഹിപ്പിക്കുന്നതിന് ഉത്തമമാണ്. മുടിയുടെ വളര്‍ച്ചയെ ഉത്തേജിപ്പിക്കുന്ന കൊളാജന്‍ ഉല്‍പാദനവും ഇത് വര്‍ദ്ധിപ്പിക്കുന്നു.

Advertisment