New Update
/sathyam/media/media_files/2026/02/01/choclate-2026-02-01-17-55-20.jpeg)
ഡാര്‍ക്ക് ചോക്ലേറ്റിലെ ഫ്‌ലേവനോയ്ഡുകള്‍ രക്തയോട്ടം വര്‍ദ്ധിപ്പിക്കാനും രക്തസമ്മര്‍ദ്ദം കുറയ്ക്കാനും സഹായിക്കുന്നു. ഇത് ഹൃദ്രോഗ സാധ്യത കുറയ്ക്കാന്‍ സഹായിക്കും. ഡാര്‍ക്ക് ചോക്ലേറ്റില്‍ ഫ്‌ലേവനോയ്ഡുകള്‍ പോലുള്ള ശക്തമായ ആന്റിഓക്സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്. ഇവ ഫ്രീ റാഡിക്കലുകള്‍ മൂലമുണ്ടാകുന്ന കോശങ്ങളുടെ നാശം തടയാന്‍ സഹായിക്കുന്നു.
Advertisment
ഡാര്‍ക്ക് ചോക്ലേറ്റ് കഴിക്കുന്നത് എന്‍ഡോര്‍ഫിന്‍ ഉത്പാദനം വര്‍ദ്ധിപ്പിക്കുകയും മാനസിക സമ്മര്‍ദ്ദം കുറയ്ക്കുകയും ചെയ്യും. 70% ല്‍ കൂടുതല്‍ കൊക്കോ അടങ്ങിയ ഡാര്‍ക്ക് ചോക്ലേറ്റില്‍ ഇരുമ്പ്, മഗ്നീഷ്യം, സിങ്ക്, നാരുകള്‍ തുടങ്ങിയ ധാതുക്കള്‍ അടങ്ങിയിട്ടുണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us