വിറ്റാമിനുകള്‍, ധാതുക്കള്‍; നെയ്യിലുണ്ട് എല്ലാം

നെയ്യ് അമിതമായി കഴിച്ചാല്‍ നിരവധി ആരോഗ്യ പ്രശ്നങ്ങളാണ് നമ്മള്‍ നേരിടേണ്ടി വരിക.

New Update
ghee-benefit-1753274317

 നെയ്യില്‍ വിറ്റാമിനുകള്‍, ധാതുക്കള്‍, ഫൈറ്റോകെമിക്കലുകള്‍ എന്നിവയും അടങ്ങിയിട്ടുണ്ട്. ഇത് രോഗപ്രതിരോധ ശേഷി മെച്ചപ്പെടുത്താനും സഹായിക്കുന്നു. വിറ്റാമിന്‍ എ, സി, ഇ എന്നിവയെല്ലാം ശക്തമായ ആന്റിഓക്സിഡന്റുകളാണ്

Advertisment

ഇത് കോശങ്ങളെ നാശത്തില്‍ നിന്ന് സംരക്ഷിക്കാന്‍ സഹായിക്കുകയും അതുപോലെ തന്നെ ഇതില്‍ അടങ്ങിയിരിക്കുന്ന ധാതുക്കള്‍, ഫൈറ്റോകെമിക്കലുകള്‍ എന്നിവ നമ്മളുടെ ആരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കുന്നവയുമാണ്. 

എന്നാല്‍, ഇതേ നെയ്യ് അമിതമായി കഴിച്ചാല്‍ നിരവധി ആരോഗ്യ പ്രശ്നങ്ങളാണ് നമ്മള്‍ നേരിടേണ്ടി വരിക. അതുകൂടാതെ, ചില ആരോഗ്യ പ്രശ്നങ്ങള്‍ ഉള്ളവര്‍ നെയ്യ് കഴിക്കാനും പാടില്ല. ഇത്തരത്തില്‍ നെയ്യ് കഴിക്കാന്‍ പാടില്ലാ.

Advertisment