New Update
/sathyam/media/media_files/2026/01/31/h5gxh9fe0fzlgpbod9wh-2026-01-31-00-57-31.jpeg)
മുഖക്കുരു മാറാന്‍ തക്കാളിക്ക് കഴിവുണ്ട്. തക്കാളി നന്നായി അരച്ച് പേസ്റ്റ് രൂപത്തിലാക്കുക. ഇത് മുഖത്ത് പുരട്ടി 15-20 മിനിറ്റിനു ശേഷം കഴുകുക.
Advertisment
തക്കാളി പേസ്റ്റ്, തൈര്, ഓട്‌സ് എന്നിവ യോജിപ്പിച്ച് മുഖത്ത് പുരട്ടുക. 15-20 മിനിറ്റിനു ശേഷം കഴുകി കളയുക. തക്കാളി പകുതിയായി മുറിച്ച് മഞ്ഞള്‍ പൊടിയില്‍ മുക്കി മുഖത്ത് പുരട്ടുക. 15-20 മിനിറ്റിനു ശേഷം കഴുകി കളയുക.
തക്കാളി പകുതിയായി മുറിച്ച് പഞ്ചസാരയില്‍ മുക്കി മുഖത്ത് സ്‌ക്രബ് ചെയ്യുക. തക്കാളി സാലഡുകളിലോ സൂപ്പിലോ സ്മൂത്തികളിലോ ചേര്‍ത്ത് കഴിക്കുന്നത് മുഖക്കുരു കുറയ്ക്കാന്‍ സഹായിക്കും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us