New Update
/sathyam/media/media_files/2026/02/04/intro-1666020320-2026-02-04-14-44-52.jpg)
ശരീരത്തിലെ വിഷാംശങ്ങളെ പുറന്തള്ളാന്‍ ഡ്രാഗണ്‍ ഫ്രൂട്ട് സഹായിക്കുന്നു. വൃക്കരോഗങ്ങളെ പ്രതിരോധിക്കാനും ചികിത്സിക്കാനും കഴിവുണ്ട്.
Advertisment
മൂത്രക്കല്ല് ഉണ്ടാകുന്നത് തടയുന്നതിനും കുറയ്ക്കുന്നതിനും ഇത് ഉപയോഗിക്കാം. മൂത്രാശയ സംബന്ധമായ അസുഖങ്ങള്‍ക്ക് മരുന്നായി ഉപയോഗിക്കുന്നു. രക്തസ്രാവം നിയന്ത്രിക്കാന്‍ സഹായിക്കുന്നു. വിരശല്യത്തെ ഇല്ലാതാക്കാന്‍ ഇത് ഫലപ്രദമാണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us