മസ്തിഷ്‌കത്തിലെ രാസമാറ്റങ്ങള്‍; മൈഗ്രയ്ന്‍ കാരണങ്ങള്‍

കുടുംബത്തില്‍ ആര്‍ക്കെങ്കിലും മൈഗ്രേന്‍ ഉണ്ടെങ്കില്‍ ഇത് വരാനുള്ള സാധ്യതയുണ്ട്.

New Update
Migraine-Headache-Brain-Illustration

മൈഗ്രയ്‌ന്റെ കൃത്യമായ കാരണം വ്യക്തമല്ലെങ്കിലും, തലച്ചോറിന്റെ പ്രവര്‍ത്തനത്തിലെ മാറ്റങ്ങള്‍, ജനിതക ഘടകങ്ങള്‍, പാരിസ്ഥിതിക ഘടകങ്ങള്‍ എന്നിവയെല്ലാം കാരണമാകാം. 

Advertisment

കുടുംബത്തില്‍ ആര്‍ക്കെങ്കിലും മൈഗ്രേന്‍ ഉണ്ടെങ്കില്‍ ഇത് വരാനുള്ള സാധ്യതയുണ്ട്. തലച്ചോറിലെ നാഡീകോശങ്ങളെയും രക്തക്കുഴലുകളെയും ബാധിക്കുന്ന രാസമാറ്റങ്ങളും വീക്കവും മൈഗ്രേനിന് കാരണമാകാം. 

മാനസിക സമ്മര്‍ദ്ദം ഒരു പ്രധാന പ്രേരകമാണ്. ഉറക്കക്കുറവോ ഉറക്കത്തിലെ അമിതമായ മാറ്റങ്ങളോ കാരണമാകാം. അന്തരീക്ഷത്തിലെ മാറ്റങ്ങള്‍ മൈഗ്രേന്‍ വരാന്‍ ഇടയാക്കും. സ്ത്രീകളില്‍ ആര്‍ത്തവ സമയത്ത് ഹോര്‍മോണ്‍ മാറ്റങ്ങള്‍ മൈഗ്രേന്‍ ഉണ്ടാകാം.

ചില ഭക്ഷണ പദാര്‍ത്ഥങ്ങള്‍ മൈഗ്രേന് കാരണമാകാമെങ്കിലും ഇത് എല്ലാവര്‍ക്കും ഒരുപോലെ ആകില്ല. ചില വേദനസംഹാരികള്‍ അമിതമായി ഉപയോഗിക്കുന്നത്.

Advertisment