New Update
/sathyam/media/media_files/2025/07/10/89445113-a3d6-48a6-b0b9-19413b4f792b-1-2025-07-10-16-16-33.jpg)
പല സാഹചര്യത്തിലും നമുക്ക് ഇക്കിള്‍ വന്നാല്‍ ഭയങ്കര ബുദ്ധിമുട്ടാണ്. എന്നാല്‍ ചില എളുപ്പ വഴികളിലൂടെ ഇത് മാറ്റാവുന്നതാണ്.
Advertisment
ശ്വാസം ഉള്ളിലേക്ക് എടുത്ത് പിടിക്കുക
കുറച്ചു നേരം ശ്വാസം ഉള്ളിലേക്ക് എടുത്ത് പിടിച്ച്, പതിയെ പുറത്തേക്ക് വിടുക. ഇത് ആവര്‍ത്തിക്കുക.
തണുത്ത വെള്ളം കുടിക്കുക
തണുത്ത വെള്ളം സാവധാനം കുടിക്കുന്നത് ഇക്കിള്‍ മാറാന്‍ സഹായിക്കും.
ചൂടുവെള്ളം കുടിക്കുക
ചൂടുവെള്ളം പതിയെ കുടിക്കുന്നത് ഇക്കിള്‍ മാറ്റാന്‍ സഹായിക്കും.
മൂക്ക് പൊത്തിപ്പിടിച്ച് വിഴുങ്ങുക
മൂക്ക് പൊത്തിപ്പിടിച്ച് വിഴുങ്ങാന്‍ ശ്രമിക്കുക.
ചെറിയ കഷ്ണം നാരങ്ങ വായിലിട്ട് ചവയ്ക്കുക
നാരങ്ങയുടെ നീര് ഇക്കിളിനെ ശമിപ്പിക്കും.
വിനാഗിരി
ഒരു തുള്ളി വിനാഗിരി നാവില്‍ ഒഴിക്കുക.
ഡോക്ടറെ കാണുക
ഇക്കിള്‍ മാറാതെ നില്‍ക്കുകയാണെങ്കില്‍ ഒരു ഡോക്ടറെ കാണണം.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us