New Update
/sathyam/media/media_files/2026/02/21/image-1-2026-02-21-00-35-43.webp)
പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാനും തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളെ പിന്തുണയ്ക്കാനും ചര്‍മ്മത്തിന്റെ ആരോഗ്യത്തെ സംരക്ഷിക്കാനും എല്ലുകളുടെ ആരോഗ്യം മെച്ചപ്പെടുത്താനും സൂര്യകാന്തി വിത്തുകള്‍ക്ക് കഴിയും.
Advertisment
വിറ്റാമിന്‍ ഇ, മഗ്നീഷ്യം, ആരോഗ്യകരമായ കൊഴുപ്പുകള്‍ എന്നിവ അടങ്ങിയിരിക്കുന്നതിനാല്‍ രക്തസമ്മര്‍ദ്ദം, കൊളസ്‌ട്രോള്‍, ട്രൈഗ്ലിസറൈഡ് അളവ് എന്നിവ കുറയ്ക്കാന്‍ സഹായിക്കുന്നു. ഉയര്‍ന്ന ഫൈബര്‍ ഉള്ളടക്കം രക്തത്തിലെ ഗ്ലൂക്കോസിന്റെ ആഗിരണം കുറയ്ക്കുകയും ഇന്‍സുലിന്‍ സംവേദനക്ഷമത മെച്ചപ്പെടുത്തുകയും ചെയ്യുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us