New Update
/sathyam/media/media_files/2026/01/30/oip-12-2026-01-30-02-32-17.jpg)
തുമ്പയുടെ നീര് കണ്ണിന്റെ വേദനയ്ക്കും മുറിവുകള്‍ക്കും പ്രതിവിധിയാണ്. തുമ്പപ്പൂ കിഴികെട്ടി പാലില്‍ തിളപ്പിച്ച് കുട്ടികള്‍ക്ക് നല്‍കുന്നത് പനി, ടോണ്‍സിലൈറ്റിസ് എന്നിവയ്ക്ക് നല്ലതാണെന്ന് പറയുന്നു.
Advertisment
മലബന്ധം അകറ്റാനും തുമ്പയില ഉപയോഗിക്കാം. തേള്‍കടിച്ച ഭാഗത്ത് തുമ്പയില ചതച്ച് തേക്കുന്നത് വിഷത്തെ ശമിപ്പിക്കും. ഗര്‍ഭാശയ ശുദ്ധിക്കും ഇത് നല്ലതാണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us