ചൊറിച്ചില്‍ മാറാന്‍ മാങ്ങാ ഇഞ്ചി

താരന്‍, പേന്‍, ചര്‍മ്മത്തിലെ ചൊറിച്ചില്‍ എന്നിവയെ പ്രതിരോധിക്കാന്‍ മാങ്ങ ഇഞ്ചിക്ക് കഴിവുണ്ട്.

New Update
Manga-Inji-Achar-1

മാങ്ങ ഇഞ്ചിയില്‍ ദഹനപ്രക്രിയയെ സഹായിക്കുന്ന എന്ററോകിനേസ് എന്ന എന്‍സൈം ഇതിലുണ്ട്. ഇത് വിശപ്പ് വര്‍ദ്ധിപ്പിക്കുകയും ഗ്യാസ് കുറയ്ക്കുകയും ചെയ്യുന്നു. 

Advertisment

താരന്‍, പേന്‍, ചര്‍മ്മത്തിലെ ചൊറിച്ചില്‍ എന്നിവയെ പ്രതിരോധിക്കാന്‍ മാങ്ങ ഇഞ്ചിക്ക് കഴിവുണ്ട്. ശരീരത്തിലെ വീക്കം കുറയ്ക്കാനും സന്ധി വേദന ശമിപ്പിക്കാനും മാങ്ങ ഇഞ്ചി സഹായിക്കും. 

ഇതില്‍ അടങ്ങിയിട്ടുള്ള കുര്‍ക്കുമിന്‍ പോലുള്ള സംയുക്തങ്ങള്‍ ശരീരത്തിലെ ദോഷഫലങ്ങള്‍ കുറയ്ക്കുന്നതിനും കോശങ്ങള്‍ക്ക് ഗുണം ചെയ്യുന്നതിനും സഹായിക്കുന്നു.

Advertisment