Advertisment

ഹാർട്ട് ഓഫ് കുവൈറ്റ് ഉദ്ഘാടനം നടത്തി

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

കുവൈറ്റ് : ഫേയ്സ് ബുക്ക് ഗ്രൂപ്പായ ഹാർട്ട് ഓഫ് ചെങ്ങന്നൂർ ചാരിറ്റബിൾ സൊസൈറ്റിയുടെ വാട്സാപ്പ് ഗ്രൂപ്പായ ഹാർട്ട് ഓഫ് കുവൈറ്റിന്റെ ഉദ്ഘാടനം റിഗ്ഗൈ പാർക്കിൽ വെച്ച് മുബാറക്ക് കമ്പ്രത്ത് ഉദ്ഘാടനം ചെയ്തു .

Advertisment

publive-image

വിശിഷ്ടാതിഥിയായി ഒരേ തൂവൽ പക്ഷിയുടെ അഡ്മിൻ വീണ പങ്കെടുത്തു ,അദ്ധ്യക്ഷ ജയശ്രീ നായർ, സ്വാഗതം അനുചെങ്ങന്നൂർ ,പ്രോഗ്രാം കോഡിനേറ്റർ ഹുസൈൻ വിവിധ ഇനം ഓണ കലാകായിക പരുപാടികൾ (വടംവലി) നടന്നു .

വടംവലിയിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ ടിം ക്യാപ്റ്റൻ വിജിഷ് വിജയൻ പിള്ള ട്രോഫി ഏറ്റു വാങ്ങി ,

Advertisment