Advertisment

കടുത്ത പൊടിക്കാറ്റ്: രാഹുല്‍ ഗാന്ധിയുടെ ഹെലികോപ്റ്റര്‍ ഡല്‍ഹിയില്‍ ഇറക്കാനായില്ല

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

ന്യൂഡല്‍ഹി: ഹരിയാന തെരഞ്ഞെടുപ്പ് പ്രചാരണം കഴിഞ്ഞു മടങ്ങിയ രാഹുല്‍ ഗാന്ധിയുടെ ഹെലികോപ്റ്റര്‍ പൈലറ്റിന് ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യാനായില്ല. കടുത്ത പൊടിക്കാറ്റിനെ തുടര്‍ന്നാണ് പൈലറ്റിന് കോപ്ടര്‍ ഇറക്കാനാവാഞ്ഞത്.

publive-image

പിന്നീട് വീണ്ടും ഹരിയാനയിലേക്ക് തിരിച്ചിറക്കി റോഡ് മാര്‍ഗമാണ് ഇപ്പോള്‍ രാഹുല്‍ ഗാന്ധി ഡല്‍ഹിക്ക് തിരിച്ചിരിക്കുന്നത്.

Advertisment