Advertisment

ബാ​ണാ​സു​ര സാ​ഗ​ര്‍ അ​ണ​ക്കെ​ട്ട് വീ​ണ്ടും തു​റ​ക്കും: അ​ണ​ക്കെ​ട്ടി​ന്‍റെ വൃ​ഷ്ടി പ്ര​ദേ​ശ​ത്ത് ക​ന​ത്ത മ​ഴ തു​ട​രു​ന്നു

author-image
ന്യൂസ് ബ്യൂറോ, വയനാട്
Updated On
New Update

വ​യ​നാ​ട്: ബാ​ണാ​സു​ര സാ​ഗ​ര്‍ അ​ണ​ക്കെ​ട്ട് വീ​ണ്ടും തു​റ​ക്കും. അ​ണ​ക്കെ​ട്ടി​ന്‍റെ വൃ​ഷ്ടി പ്ര​ദേ​ശ​ത്ത് ക​ന​ത്ത മ​ഴ തു​ട​രു​ന്ന​തി​നാ​ല്‍ ഷ​ട്ട​റു​ക​ള്‍ വീ​ണ്ടും തു​റ​ക്കു​ന്ന​ത്. സെ​ക്ക​ന്‍റി​ല്‍ 8,500 ലി​റ്റ​ര്‍ വെ​ള്ള​മാ​കും ഒ​ഴു​ക്കി വി​ടു​ക.

publive-image

അ​ണ​ക്കെ​ട്ടി​ന്‍റെ താ​ഴ്‌​വാ​ര​ത്തു​ള്ള​വ​ര്‍ ആ​വ​ശ്യ​മെ​ങ്കി​ല്‍ മാ​റി താ​മ​സി​ക്ക​ണ​മെ​ന്ന് അ​ധി​കൃ​ത​ര്‍ മു​ന്ന​റി​യി​പ്പ് ന​ല്‍​കി​യി​ട്ടു​ണ്ട്. മ​ഴ ക​ന​ത്ത​തോ​ടെ നേ​ര​ത്തെയും ബാ​ണാ​സു​ര സാ​ഗ​ര്‍ അ​ണ​ക്കെ​ട്ട് തു​റ​ന്നി​രു​ന്നു.സ്പി​ല്‍​വേ ഷ​ട്ട​ര്‍ വെ​ള്ളി​യാ​ഴ്ച ഉ​ച്ച​യ്ക്ക് 12ന് ​തു​റ​ക്കും.

Advertisment