Advertisment

തെക്കൻ ചൈന കടലിൽ രൂപപ്പെട്ട 'ന്യോൾ' ചുഴലിക്കാറ്റ് ദുർബലമായി ബംഗാൾ ഉൾക്കടലിൽ പ്രവേശിച്ചു; ബുധനാഴ്ചവരെ ശക്തമായ മഴ ലഭിക്കാമെന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പ്

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

തിരുവനന്തപുരം: തെക്കൻ ചൈന കടലിൽ രൂപപ്പെട്ട 'ന്യോൾ' ചുഴലിക്കാറ്റ് ദുർബലമായി ബംഗാൾ ഉൾക്കടലിൽ പ്രവേശിച്ചു. ന്യൂനമർദം രൂപപ്പെടുന്നതിന്റെ ഫലമായി ബുധനാഴ്ചവരെ ശക്തമായ മഴ ലഭിക്കാമെന്നു കേന്ദ്രകാലാവസ്ഥാ വകുപ്പ് അറിയിച്ചു.

publive-image

സെപ്റ്റംബർ 24 വരെ കേരളത്തിൽ ശക്തമായ മഴയ്ക്കു സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ആഴ്ച തിരിച്ചുള്ള പ്രവചനം. സെപ്റ്റംബർ 18 മുതൽ 24 വരെ സാധാരണയായി ശരാശരി മഴ 40 എംഎം ആണെങ്കിലും ഇത്തവണ 100 എംഎംനു മുകളിൽ വരെ ലഭിക്കാൻ സാധ്യതയുണ്ട്.

heavy rain
Advertisment