Advertisment

തെക്കു പടിഞ്ഞാറൻ കാലവർഷം പതിവിലും നേരത്തെ; മെയ് മാസം മൂന്നാമത്തെ ആഴ്ചയോടെ സംസ്ഥാനത്ത് കാലവർഷം ആരംഭിക്കുമെന്ന് സൂചന

New Update

കൊച്ചി: മെയ് മാസം മൂന്നാമത്തെ ആഴ്ചയോടെ സംസ്ഥാനത്ത് കാലവർഷം ആരംഭിക്കുമെന്ന് സൂചന. തെക്കു പടിഞ്ഞാറൻ കാലവർഷം പതിവിലും നേരത്തെ എത്തുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

Advertisment

publive-image

മെയ് മാസം മധ്യത്തോടെ ബം​ഗാൾ ഉൾക്കടലിലും ഇതിന് പിന്നാലെ അറബി കടലിലും ന്യൂനമർദങ്ങൾ രൂപപെടുക്കും. 2000ന് ശേഷം മെയ് മാസത്തിൽ സംസ്ഥാനത്ത് കാലവർഷം ആരംഭിച്ചിട്ടില്ല. എന്നൽ ഇത്തവണ മൺസൂൺ നേരത്തെ കേരളത്തിലേക്ക് എത്താനുള്ള എല്ലാ ഘടങ്ങളും അനുകൂലമായിരിക്കുകയാണ്.

 

heavy rain kerala
Advertisment