Advertisment

കേ​ജ​രി​വാ​ള്‍ എ​ന്താ​ണ് പ​റ​യു​ന്ന​തെ​ന്ന് മ​ന​സി​ലാ​കു​ന്നി​ല്ല. അ​ദ്ദേ​ഹം പ​റ​ഞ്ഞ​ത് സം​സ്ഥാ​ന​ത്തെ മു​സ്‌​ലീം വോ​ട്ടു​ക​ള്‍ അ​വ​സാ​ന നി​മി​ഷം കോ​ണ്‍​ഗ്ര​സി​ന​നു​കൂ​ല​മാ​യെ​ന്നാ​ണ്.;  എ​ന്താ​ണ് അ​ദ്ദേ​ഹം ഉ​ദ്ദേ​ശി​ക്കു​ന്ന​ത്?; ആ​ര്‍​ക്ക് വോ​ട്ട് ചെ​യ്യ​ണം എ​ന്ന​ത് ഓ​രോ പൗ​ര​നും തീ​രു​മാ​നി​ക്കു​ന്ന കാ​ര്യ​മ​ല്ലേ ?;  കേ​ജ​രി​വാളിനെതിരെ രൂക്ഷ വിമർശനവുമായി ഷീ​ല ദീ​ക്ഷി​ത്

New Update

ഡൽഹി :  അരവിന്ദ് കേ​ജ​രി​വാളിനെതിരെ രൂക്ഷ വിമർശനവുമായി ഡ​ല്‍​ഹി പി​സി​സി അ​ധ്യ​ക്ഷ ഷീ​ല ദീ​ക്ഷി​ത്. ത​ല​സ്ഥാ​ന​ത്തെ ജ​ന​ങ്ങ​ള്‍ അ​ര​വി​ന്ദ് കേ​ജ​രി​വാ​ളി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സ​ര്‍​ക്കാ​രി​നെ​തി​രാ​ണ്.

publive-image

കേ​ജ​രി​വാ​ള്‍ എ​ന്താ​ണ് പ​റ​യു​ന്ന​തെ​ന്ന് മ​ന​സി​ലാ​കു​ന്നി​ല്ല. അ​ദ്ദേ​ഹം ക​ഴി​ഞ്ഞ ദി​വ​സം പ​റ​ഞ്ഞ​ത് സം​സ്ഥാ​ന​ത്തെ മു​സ്‌​ലീം വോ​ട്ടു​ക​ള്‍ അ​വ​സാ​ന നി​മി​ഷം കോ​ണ്‍​ഗ്ര​സി​ന​നു​കൂ​ല​മാ​യെ​ന്നാ​ണ്. എ​ന്താ​ണ് അ​ദ്ദേ​ഹം ഉ​ദ്ദേ​ശി​ക്കു​ന്ന​ത്. ആ​ര്‍​ക്ക് വോ​ട്ട് ചെ​യ്യ​ണം എ​ന്ന​ത് ഓ​രോ പൗ​ര​നും തീ​രു​മാ​നി​ക്കു​ന്ന കാ​ര്യ​മ​ല്ലേ എന്ന് ഷീ​ല ദീ​ക്ഷി​ത് പറഞ്ഞു.

Advertisment