Advertisment

ഹേ​ഗി​ലെ ക​ത്തി ആ​ക്ര​മ​ണം നടത്തിയ പ്ര​തി​യെ പോ​ലീ​സ് പി​ടി​കൂ​ടി...​സംഭ​വ​ത്തി​ന് ഭീ​ക​രാ​ക്ര​മ​ണ ബ​ന്ധ​മു​ണ്ടോ​യെ​ന്ന കാ​ര്യം പോ​ലീ​സ് സ്ഥി​രീ​ക​രി​ച്ചി​ട്ടി​ല്ല

New Update

ഹേ​ഗ്: ഡ​ച്ച്‌ ന​ഗ​ര​മാ​യ ഹേ​ഗി​ല്‍ നടന്ന ക​ത്തി ആ​ക്ര​മ​ണ കേസിലെ പ്ര​തി​യെ പോ​ലീ​സ് പി​ടി​കൂ​ടി. 35 വ​യ​സ് പ്രാ​യ​മു​ള്ള​യാ​ളാ​ണ് പി​ടി​യി​ലാ​യ​ത്.

Advertisment

publive-image

ന​ഗ​ര​ത്തി​ലെ പ്ര​ധാ​ന ഷോ​പ്പിം​ഗ് തെ​രു​വി​ല്‍ വെ​ള്ളി​യാ​ഴ്ച രാ​ത്രി​യി​ലാ​ണ് ക​ത്തി ആ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്. മൂ​ന്നു കു​ട്ടി​ക​ള്‍​ക്ക് പ​രി​ക്കേ​റ്റു. ഇ​വ​ര്‍​ക്ക് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​ന​ല്‍​കി പി​ന്നീ​ട് വി​ട്ട​യ​ച്ചു.

അതേസമയം പിടിയിലായ ഇ​യാ​ളു​ടെ പേ​രു​വി​വ​ര​ങ്ങ​ള്‍ പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല. പ്ര​തി​യെ കൂ​ടു​ത​ല്‍ ചോ​ദ്യം ചെ​യ്യു​ന്ന​തി​നാ​യി പോ​ലീ​സ് സ്റ്റേ​ഷ​നി​ലേ​ക്ക് മാ​റ്റി.സം​ഭ​വ​ത്തി​ന് ഭീ​ക​രാ​ക്ര​മ​ണ ബ​ന്ധ​മു​ണ്ടോ​യെ​ന്ന കാ​ര്യം പോ​ലീ​സ് സ്ഥി​രീ​ക​രി​ച്ചി​ട്ടി​ല്ല.

heg attack
Advertisment