Advertisment

ഹേ​ഗി​ലെ ഗ്രോ​ട്ട് മാ​ര്‍​ക്ക്സ്ട്രാ​റ്റ് ഷോ​പ്പിം​ഗ് സ്ട്രീ​റ്റിലുണ്ടായ ക​ത്തി ആ​ക്ര​മ​ണ​ത്തി​ല്‍ മൂ​ന്നു പേ​ര്‍​ക്ക് പ​രി​ക്ക്

New Update

ഹേ​ഗ്:ഡച്ച് നഗരമായ ഹേ​ഗി​ലെ ഗ്രോ​ട്ട് മാ​ര്‍​ക്ക്സ്ട്രാ​റ്റ് ഷോ​പ്പിം​ഗ് സ്ട്രീ​റ്റിലുണ്ടായ ക​ത്തി ആ​ക്ര​മ​ണ​ത്തി​ല്‍ മൂ​ന്നു പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു. വെ​ള്ളി​യാ​ഴ്ച രാ​ത്രി​യി​ലാണ് സം​ഭ​വ​മു​ണ്ടാ​യ​ത്.

Advertisment

publive-image

ക​റു​ത്ത ജാ​ക്ക​റ്റും ചാ​ര​നി​റ​ത്തി​ലു​ള്ള ട്രാ​ക്ക് സ്യൂ​ട്ടും ധ​രി​ച്ച 45-50 വ​യ​സ് പ്രാ​യം തോ​ന്നി​ക്കു​ന്ന ആ​ളാ​ണ് ആ​ക്ര​മ​ണം ന​ട​ത്തി​യ​തെ​ന്നും ഇ​യാ​ള്‍​ക്കാ​യി തെ​ര​ച്ചി​ല്‍ വ്യാ​പി​പ്പി​ച്ച​താ​യും പോ​ലീ​സ് അ​റി​യി​ച്ചു.

അ​തേ​സ​മ​യം, സം​ഭ​വ​ത്തി​ന് ഭീ​ക​രാ​ക്ര​മ​ണ ബ​ന്ധ​മു​ണ്ടോ​യെ​ന്ന കാ​ര്യം പോ​ലീ​സ് സ്ഥി​രീ​ക​രി​ച്ചി​ട്ടി​ല്ല.

attack
Advertisment