Advertisment

ഉ​ത്ത​രാ​ഖ​ണ്ഡി​ല്‍‌ പ്ര​ള​യ​സഹായത്തിനായി പോയ ഹെ​ലി​കോ​പ്റ്റ​ര്‍ ത​ക​ര്‍ന്നു മൂ​ന്നുപേർ മരിച്ചു

author-image
നാഷണല്‍ ഡസ്ക്
Updated On
New Update

ഡെ​റാ​ഡൂ​ണ്‍: ഉ​ത്ത​രാ​ഖ​ണ്ഡി​ലെ പ്ര​ള​യ​ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്ക് ദു​രി​താ​ശ്വാ​സ പ്രവര്‍ത്തനത്തിന് പോകുകയായിരുന്നു ഹെ​ലി​കോ​പ്റ്റ​ര്‍ ത​ക​ര്‍​ന്ന് മൂ​ന്നു പേ​ര്‍ മ​രി​ച്ചു.

Advertisment

publive-image

പൈ​ല​റ്റ് രാ​ജ്പാ​ല്‍, സ​ഹ​പൈ​ല​റ്റ് ക​പ്താ​ല്‍ ലാ​ല്‍, ര​മേ​ശ് സ​വാ​ര്‍ എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ചൊ​വ്വാ​ഴ്ച വൈ​കു​ന്നേ​ര​മാ​യി​രു​ന്നു സം​ഭ​വം. വൈ​ദ്യു​ത​ലൈനില്‍ ത​ട്ടി​യാ​ണ് അപകട കാരണം .

പ്രളയത്തില്‍ കുടുങ്ങി കിടക്കുന്ന ആളുകള്‍ക്ക് ഭക്ഷണവും വെള്ളവും വിതരണം ചെയ്യുന്നതിനായി ഉത്തരകാശിയിലെ മോറിയില്‍ നിന്ന് മോള്‍ഡിയിലേക്ക് വരികയായിരുന്ന വ്യോമസേന ഹെലികോപ്റ്ററാണ് തകര്‍ന്നത്.

helicopter
Advertisment