Advertisment

പാലക്കാട് കർഷകർക്കായി ഹെൽപ്പ് ഡസ്ക് ആരംഭിക്കുന്നു

author-image
ജോസ് ചാലക്കൽ
New Update

publive-image

Advertisment

പാലക്കാട്: ലോക്ക് ഡൗൺ പശ്ചാത്തലത്തിൽ പാലക്കാട് കൃഷിവിജ്ഞാനകേന്ദ്രത്തിന്റെ നേതൃത്വത്തിൽ കർഷകർക്ക് കൃഷി സംബന്ധമായ വിവരങ്ങൾക്കും സംശയനിവാരണത്തിനുമായി ഹെൽപ് ഡസ്ക് ആരംഭിക്കുന്നു.

നെൽകൃഷി, പച്ചക്കറി കൃഷി, ജൈവകൃഷി രീതികൾ, രോഗകീടനിയന്ത്രണം, വളപ്രയോഗം, കളനിയന്ത്രണം തുടങ്ങിയ വിഷയങ്ങളിൽ കർഷകർക്ക് ഹെൽപ് ഡസ്ക്കുമായി ബന്ധപ്പെടാം.

കീടരോഗ നിയന്ത്രണം - ഡോ. കെ.വി. സുമിയ 9446211346.

പച്ചക്കറി കൃഷി - ഡോ. ജെ. രശ്മി - 9496827965.

കാർഷിക യന്ത്രവത്ക്കരണം - ഡോ . ഗിൽഷാഭായ് ഇബി - 9495062840.

വിള പരിചരണം കളനിയന്ത്രണം - ഡോ . ശ്രീലക്ഷ്മി - 9447822656.

പഴം പച്ചക്കറി സംസ്ക്കരണം - ഡോ . ആർ. രശ്മി - 9895229545.

കാലിവളർത്തൽ - ഡോ . സ്മിജിഷ - 9495667349.

palakkad news
Advertisment