Advertisment

പറക്കമുറ്റാത്ത രണ്ടു മക്കളുമായി യുവതി തന്റെ ഭർത്താവിന്റെ ജീവൻ രക്ഷിക്കാൻ സഹായത്തിനായി കൈനീട്ടുന്നു

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

കുമരനെല്ലൂർ  : പറക്കമുറ്റാത്ത രണ്ടു മക്കളുമായി യുവതി തന്റെ ഭർത്താവിന്റെ ജീവൻ രക്ഷിക്കാൻ സഹായത്തിനായി കൈനീട്ടുന്നു .

Advertisment

publive-image

പെയിന്റിംഗ്‌ ജോലിക്കിടയിൽ ബിൽഡിങ്ങിന്റെ ഉയരത്തിൽ നിന്നും വീണു തലക്ക്‌ പരിക്കേറ്റ്‌ ഒരുമാസക്കാലം അബോധാവസ്ഥയിലായിരുന്ന കുമരനെല്ലൂർ സ്വദേശി വിജയൻ ഇപ്പൊഴും ചലന ശേഷിയില്ലാതെ സംസാരിക്കാൻ കഴിയാതെ ആശുപത്രി കിടക്കയിൽ കഴിയുകയാണു.

ഉള്ളതെല്ലാം വിറ്റ്‌ ചികിത്സ നടത്തി . ഇനിയും ചികിത്സാക്കായുള്ള വഴി കാണാതെ 3ഉം 5ഉം വയസ്സുള്ള മക്കളേയും കൊണ്ട്‌ തന്റെ ഭർത്താവിന്റെ തുടർ ചികിത്സക്കായി കൈ നീട്ടുകയാണു ഭാര്യ സുമ.

ആ കുഞ്ഞു മക്കൾക്ക്‌ അവരുടെ അച്ചനെ തിരികെ ലഭിക്കാൻ എല്ലാ സുമനസ്സുകളുടേയും സഹായം അഭ്യർത്ഥിക്കുന്നു

Suma KP

Canara Bank

Kumaranellur Branch

Ac No : 1180101035866

IFSC : CNBR0001180

Ph : Suresh : 9947070781

Advertisment