Advertisment

ഇന്ത്യന്‍ സ്വാതന്ത്ര്യ ദിനത്തില്‍ രാഷ്ട്രപതിയെ ആശംസ അറിയിച്ച് കുവൈറ്റ് അമീര്‍

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

കുവൈറ്റ് : ഇന്ത്യന്‍ സ്വാതന്ത്ര്യദിനത്തില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ ആശംസ അറിയിച്ച് കുവൈറ്റ് അമീര്‍ ഷെയ്ഖ് സബാഹ് അല്‍ അഹമ്മദ് അല്‍ ജാബര്‍ അല്‍ അബാഹ് .

publive-image

അമീറിനു പുറമെ ക്രൗണ്‍പ്രിന്‍സ് ഷെയ്ഖ് നവാഫ് അല്‍ അഹമ്മദ് അല്‍ ജാബര്‍ അല്‍ സബാഹും പ്രധാനമന്ത്രി ഷെയ്ഖ് ജാബര്‍ അല്‍ മുബാറക് അല്‍ ഹമദ് അല്‍ സബാഹും ഇന്ത്യന്‍ പ്രസിഡന്റിനെ ആശംസയറിയിച്ചു.

kuwait kuwait latest
Advertisment