Advertisment

ആദ്യമായി രാത്രിയില്‍ സിറ്റിങ് നടത്തി കേരള ഹൈക്കോടതി; കൊച്ചി തുറമുഖത്തുള്ള ചരക്കുകപ്പലിന്റെ യാത്ര തടഞ്ഞു

New Update

കൊച്ചി : കൊച്ചി തുറമുഖത്തുള്ള ചരക്കുകപ്പലിന്റെ യാത്ര തടഞ്ഞ് ഹൈക്കോടതി. ആദ്യമായി രാത്രിയില്‍ കേരള ഹൈക്കോടതി സിറ്റിങ് നടത്തിയത്. കപ്പലിന് വെള്ളം നല്‍കിയ കൊച്ചിയിലെ കമ്പനിക്ക് ഉടന്‍ രണ്ടരക്കോടി രൂപ നല്‍കണമെന്ന് ഉത്തരവായി.

publive-image

ഇല്ലെങ്കില്‍ രണ്ടാഴ്ചയ്ക്കകം എംവി ഓഷ്യന്‍ റേസ് കപ്പല്‍ ഹര്‍ജിക്കാരന് ലേലം ചെയ്യാം. ഇന്ന് പുലര്‍ച്ചെയുള്ള യാത്ര തടഞ്ഞ് ഉത്തരവിട്ടത് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രനാണ്.

Advertisment