Advertisment

കേരള ഹൈക്കോടതിയിൽ നാല് പുതിയ ജഡ്ജിമാർ കൂടി ചുമതലയേറ്റെടുത്തു

New Update

കൊച്ചി: കേരള ഹൈക്കോടതിയിൽ നാല് പുതിയ അഡീഷണൽ ജഡ്ജിമാർ കൂടി ചുമതലയേറ്റെടുത്തു. ബെച്ചു

കുര്യൻ തോമസ്, ടി ആർ രവി, പി ഗോപിനാഥ്, എം ആർ അനിത എന്നിവരാണ് ഇന്ന് ചുമതലയേറ്റത്.

Advertisment

highpublive-image

സുപ്രീംകോടതി കൊളീജിയം ശുപാർശ അംഗീകരിച്ച് ഈ മാസം നാലിനാണ് കോഴിക്കോട് സെൻഷസ് ജഡ്ജി

എം ആർ അനിതയെയും ഹൈക്കോടതിയിലെ മുതിർന്ന അഭിഭാഷകരായ മൂന്ന് പേരെയും രാഷ്ട്രപതി അഡീഷണൽ ജ‍ഡ്ജി ആയി നിയമിച്ച് ഉത്തരവിറക്കിയത്.

ഹൈക്കോടതിയിൽ നടന്ന ചടങ്ങിൽ ചീഫ് ജസ്റ്റിസ് എസ് മണികുമാർ നാല് പേർക്കും സത്യവാചകം ചൊല്ലിക്കൊടുത്തു.

Advertisment