Advertisment

രാജ്യസഭാ തിരഞ്ഞെടുപ്പ് നടത്തിപ്പ്; നിലപാട് വ്യക്തമാക്കാതെ കമ്മീഷൻ 

New Update

കൊച്ചി: രാജ്യസഭാ തിരഞ്ഞെടുപ്പ് എന്ന് നടത്തുമെന്ന് വ്യക്തമാക്കാതെ തിര: കമ്മീഷൻ ഹൈക്കോടതിയിൽ. ഈ മാസം 21 ന് മുൻപ് തിരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിക്കുമെന്ന് കമ്മിഷന്‍ കോടതിയില്‍ പറഞ്ഞു.

publive-image

കേരളത്തിലെ തിരഞ്ഞെടുപ്പ് നീട്ടിവെക്കാൻ കേന്ദ്ര നിയമ മന്ത്രാലയം ശുപാർശ ചെയ്തെന്നും പുതിയ നിയമസഭ രൂപീകരിച്ച ശേഷം തിരഞ്ഞെടുപ്പ് മതിയെന്ന് നിയമോപദേശം ലഭിച്ചെന്നും കമ്മിഷൻ കോടതിയില്‍ വ്യക്തമാക്കി.

high court order
Advertisment