Advertisment

കുംഭമേളയിലെ ഹൈടെക്ക് ബാബ

author-image
പ്രകാശ് നായര്‍ മേലില
Updated On
New Update

publive-image

മീറ്റാബാബ എന്നുമറിയപ്പെടുന്ന ഹൈട്ടെക്ക് ബാബാ ഉത്തർപ്രദേശിലെ ഉദാസീൻ ആശ്രമത്തിന്റെ അധിപനാണ്. പൂജയ്ക്കും ,ആശീർവാദത്തിനും പകരമായി ഭക്തർ ഇദ്ദേഹത്തിനുള്ള ദക്ഷിണ ഡിജിറ്റലായി അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്‌താൽ മതിയാകും.

സോഷ്യൽ മീഡിയയിൽ വളരെ സജീവമായ ഹൈട്ടെക്ക് ബാബയുടെ ടെന്റ് പ്രയാഗ്‌രാജിലെ കുംഭമേളയിലുള്ള സെക്ടർ 6 ലാണ്.

baba ramdev
Advertisment