Advertisment

ശബരിമലയിലെ നിരോധനാജ്ഞ;ഹൈക്കോടതി സർക്കാരിനോട് വിശദീകരണം തേടി

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update

ശബരിമലയിലെ നിരോധനജ്ഞ സംബന്ധിച്ച് സർക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി.നിരോധനജ്ഞ ആർക്കൊക്കെ ബാധകമെന്ന് അറിയിക്കണം.ഭക്തരെയും പ്രതിഷേധക്കാരെയും എങ്ങനെ റ്റി തിരിച്ചറിയുമെന്നും കോടതി ചോദിച്ചു. ശബരിമലയിലെ പോലീസ് നടപടിക്കെതിരെ വിമർശങ്ങൾ വ്യാപകമായ സാഹചര്യത്തിലാണ് കോടതി ഇത് സംബന്ധിച്ച വിശദീകരണം തേടിയത്.കഴിഞ്ഞ ദിവസം യു ഡി എഫ് നേതാക്കൾ നടപടിക്കെതിരെ പ്രതിയോശ്രദ്ധിക്കുകയും നിരോധനജ്ഞ ലംഘിക്കുകയും ചെയ്തിരുന്നു.

Advertisment