Advertisment

ശബരിമലയിലെ ബാരിക്കേഡുകള്‍ ഭാഗികമായി നീക്കി

author-image
ന്യൂസ് ബ്യൂറോ, പത്തനംതിട്ട
Updated On
New Update

publive-image

പത്തനംതിട്ട: ശബരിമലയില്‍ പോലീസ് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ ഭാഗികമായി നീക്കി. വാവര് നടയിലേയും വടക്കേ നടയിലേയും ഓരോ ബാരിക്കേഡുകള്‍ മാറ്റിയതായി പോലീസ് അറിയിച്ചു. ഹൈക്കോടതി നിര്‍ദേശത്തെ തുടര്‍ന്നാണ് നടപടിയെന്നും പോലീസ് വ്യക്തമാക്കി.

കോ​​ട​​തി ഉ​​ത്ത​​ര​​വോ ഡി​​ജി​​പി​​യു​​ടെ നി​​ര്‍​​ദേ​​ശ​​മോ ല​​ഭി​​ച്ചെ​​ങ്കി​​ല്‍ മാ​​ത്ര​​മേ ശ​​ബ​​രി​​മ​​ല സ​​ന്നി​​ധാ​​ന​​ത്തു നി​​ല​​വി​​ലു​​ള്ള നി​​യ​​ന്ത്ര​​ണ​​ങ്ങ​​ളി​​ല്‍ മാ​​റ്റം വ​​രി​​ക​​യു​​ള്ളൂ​​വെ​​ന്ന് പോ​​ലീ​​സ് സ്പെ​​ഷ​​ല്‍ ഓ​​ഫീ​​സ​​ര്‍ കോ​​ഴി​​ക്കോ​​ട് റൂ​​റ​​ല്‍ എ​​സ്പി ജി. ​​ജ​​യ​​ദേ​​വ് പറഞ്ഞിരുന്നു.

Advertisment