Advertisment

ഹോക്കി ലോകകപ്പില്‍ നിന്ന് ഇന്ത്യ പുറത്ത്: ക്വാര്‍ട്ടറില്‍ നെതര്‍ലന്‍ഡ്‌സിനോട് ഒന്നിനെതിരെ രണ്ട് ഗോളിന് തോറ്റു

author-image
admin
Updated On
New Update

ഹോക്കി ലോകകപ്പില്‍ നിന്ന് ഇന്ത്യ പുറത്ത്. ക്വാര്‍ട്ടറില്‍ നെതര്‍ലന്‍ഡ്‌സിനോട് ഒന്നിനെതിരെ രണ്ട് ഗോളിന് തോറ്റു. അവസാന ക്വാര്‍ട്ടറില്‍ വിന്‍ വാന്‍ഡെര്‍ വീര്‍ഡനാണ് വിജയഗോള്‍ നേടിയത്.

publive-image

സെമിയില്‍ നിലവിലെ ചാംപ്യന്മാരായ ഓസ്‌ട്രേലിയയാണ് നെതര്‍ലന്‍ഡ്‌സിന്റെ എതിരാളികള്‍. ആകാശ് ദീപിന്റെ ഗോളില്‍ ലീഡ് നേടിയ ഇന്ത്യയെ പിന്നീട് രണ്ട് ഗോള്‍ തിരിച്ചടിച്ചാണ് നെതര്‍ലന്‍ഡ്‌സ് വീഴ്ത്തിയത്.

hockey world cup#india
Advertisment