മനോജ് നൈറ്റ് ശ്യാമളന്‍ ഒരുക്കുന്ന ഗ്ലാസിന്റെ രണ്ടാം ട്രെയ്‌ലർ കാണാം

ഫിലിം ഡസ്ക്
Friday, October 12, 2018

അണ്‍ബ്രേക്കബിള്‍, സ്പ്ലിറ്റ് എന്നീ സിനിമയുടെ തുടര്‍ച്ചയായി മനോജ് നൈറ്റ് ശ്യാമളന്‍ ഒരുക്കുന്ന ചിത്രമായ ഗ്ലാസിന്‍റെ രണ്ടാമത്തെ ട്രൈലർ പുറത്തിറങ്ങി. സാമുവല്‍ ജാക്സന്‍, ജെയിംസ് മക്കാവോയ്, ബ്രൂസ് വില്‍സ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കിയാണ് മനോജ് നൈറ്റ് ശ്യാമളന്‍ ഗ്ലാസ് അണിയിച്ചൊരുക്കുന്നത്.

×