Advertisment

അ​വ​ധി​യാ​ഘോ​ഷ​ത്തി​ന് ദു​ബാ​യി​യി​ല്‍ എത്തിയ മ​ല​യാ​ളി യു​വാ​ക്ക​ള്‍ വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ മ​രി​ച്ചു

author-image
ഗള്‍ഫ് ഡസ്ക്
New Update

ദു​ബാ​യ്: ദു​ബാ​യി​യി​ല്‍ അ​വ​ധി​യാ​ഘോ​ഷ​ത്തി​ന് എത്തിയ മ​ല​യാ​ളി യു​വാ​ക്ക​ള്‍ വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ മ​രി​ച്ചു. തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി ശ​ര​ത് കു​മാ​ര്‍ ന​മ്പ്യായാ​ര്‍ (21), സു​ഹൃ​ത്ത് രോ​ഹി​ത് കൃ​ഷ്ണ​കു​മാ​ര്‍(19) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

Advertisment

publive-image

ചൊ​വ്വാ​ഴ്ച അ​ര്‍​ധ​രാ​ത്രി​യോ​ട​ടു​ത്താ​യി​രു​ന്നു അ​പ​ക​ടം. രോ​ഹി​തി​നെ വീ​ട്ടി​ല്‍ കൊ​ണ്ടു​പോ​യി വി​ടു​ന്ന​തി​നി​ടെ​യാ​യി​രു​ന്നു അ​പ​ക​ടം.

ശ​ര​ത് കു​മാ​ര്‍ ഉ​ന്ന​ത പ​ഠ​ന​ത്തി​നാ​യി യു​എ​സി​ലും രോ​ഹി​ത് അ​മേ​രി​ക്ക​യി​ലു​മാ​യി​രു​ന്നു. അ​വ​ധി​യി​ല്‍ മാ​താ​പി​താ​ക്ക​ളെ കാ​ണാ​നും പ​ര​സ്പ​രം ഒ​ത്തു​കൂ​ടാ​നു​മാ​യി​രു​ന്നു ഇ​രു​വ​രും ദു​ബാ​യി​യി​ലെ​ത്തി​യ​ത്. ഇ​രു​വ​രും സം​ഭ​വ സ്ഥ​ലു​ത്തു​വെ​ച്ച്‌ ത​ന്നെ മ​രി​ച്ചു.

holyday celebration
Advertisment