Advertisment

ഗൂഗിളില്‍ 2018-ല്‍ ആളുകള്‍ തിരഞ്ഞ വാഹനങ്ങളില്‍ ഒന്നാമതായി ഹോണ്ട അമേസ്

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

publive-image

Advertisment

ഗൂഗിളില്‍ 2018-ല്‍ ആളുകള്‍ തിരഞ്ഞ വാഹനങ്ങളുടെ പട്ടിക ഗൂഗിള്‍ പുറത്തുവിട്ടു. ഈ പട്ടികയിലെ ആദ്യ പത്ത് വാഹനങ്ങളില്‍ സാന്‍ട്രോയും ആള്‍ട്ടുറാസും ഇടംനേടിയിട്ടുണ്ട്.

ഈ പട്ടികയില്‍ ഒന്നാം സ്ഥാനത്തെയിരിക്കുന്നത് ഹോണ്ടയില്‍ നിന്ന് അടുത്തിടെ പുറത്തിറങ്ങിയ രണ്ടാം തലമുറ അമേസാണ്. ഇതിനൊപ്പം തന്നെ ടാറ്റയില്‍ നിന്ന് പുറത്തിറങ്ങാനിരിക്കുന്ന ഹാരിയറിനെയും നിരവധിയാളുകള്‍ ഗൂഗിളില്‍ തിരഞ്ഞിട്ടുണ്ട്.

publive-image

1) Honda Amaze

Price range: Rs 5.80 - Rs 9.10 (ex-showroom, Delhi)

publive-image

2) Mahindra Marazzo

Price range: Rs 9.99 - Rs 13.90 lakh

publive-image

3) Toyota Yaris

Price range: Rs 9.29 lakh - Rs 14.07 lakh

publive-image

4) Hyundai Santro

Price range: Rs 3.90 lakh - Rs 5.65 lakh

publive-image

5) Ford Freestyle

Price range: Rs 5.23 lakh - Rs 7.93 lakh

publive-image

6) Maruti Suzuki Ertiga

Price range: Rs 7.44 lakh - Rs 10.90 lakh

publive-image

7) Jeep Wrangler

Price range: Rs 60 lakh

publive-image

8) BMW 6GT

Price range: Rs 61.80 lakh - Rs 73.70 lakh

publive-image

9) BMW X3

Price range: Rs 49.99 lakh - Rs 58.25 lakh

publive-image

10) Mahindra Alturas G4

Price range: Rs 26.95 lakh - Rs 29.95 lakh

publive-image

Advertisment