Advertisment

പാലക്കാട്ടുശ്ശേരി ശേഖരി വർമ വലിയരാജാവിനെ ഓള്‍ ഇന്ത്യാ വീരശൈവ സഭ ആദരിച്ചു

author-image
ജോസ് ചാലക്കൽ
New Update

publive-image

പാലക്കാട്: പാലക്കാട്ടുശ്ശേരി ശേഖരിവർമ വലിയ രാജാവ് കിഴക്കേകോണിക്കലിടം ചാത്തു അച്ചന്റെ അരിയിട്ടു വാഴ്ച്ച (സ്ഥാനോഹരണം) ഹേമാംബികാ ക്ഷേത്രത്തിൽ വച്ച് നടന്നു. ഓള്‍ ഇന്ത്യാ വീരശൈവ സഭക്കുവേണ്ടി സംസ്ഥാന ജനറൽ സെക്രട്ടറി കെ. ഗോകുൽദാസ് വലിയ രാജാവിനെ ആദരിച്ചു.

palakkad news
Advertisment