Advertisment

ചൈ​ന​യി​ലെ ഭ​ക്ഷ​ണ​ശാ​ല​യി​ലു​ണ്ടാ​യ സ്ഫോ​ട​ന​ത്തി​ല്‍ ഒ​ന്‍​പ​ത് പേ​ര്‍ മ​രി​ച്ചു

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update

ബെ​യ്ജിം​ഗ്: ചൈ​ന​യി​ലെ ഭ​ക്ഷ​ണ​ശാ​ല​യി​ലു​ണ്ടാ​യ സ്ഫോ​ട​ന​ത്തി​ല്‍ ഒ​ന്‍​പ​ത് പേ​ര്‍ മ​രി​ച്ചു. പ​ത്ത് പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു. ജി​യാം​ഗ്സു പ്ര​വി​ശ്യ​യി​ലെ വു​ക്സി ന​ഗ​രത്തിലുള്ള ഭക്ഷണശാലയില്‍ ഞാ​യ​റാ​ഴ്ച രാ​വി​ലെയാണ് സ്ഫോ​ട​ന​മു​ണ്ടാ​യ​ത്. ഗ്യാ​സ് സി​ലി​ണ്ട​ര്‍ പൊ​ട്ടി​ത്തെ​റി​ക്കു​ക​യാ​യി​രു​ന്നു.

publive-image

സ്ഫോ​ട​ന​ത്തി​ല്‍ സ​മീ​പ​ത്തെ ക​ട​ക​ള്‍​ക്കും നാ​ശം സം​ഭ​വി​ച്ചു. ഇ​രു​നൂ​റി​ല​ധി​കം അ​ഗ്നി​ശ​മ​ന​സേ​ന അം​ഗ​ങ്ങ​ള്‍ സ്ഥലത്തെ​ത്തി​യാ​ണ് തീ ​നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കി​യ​ത്.

Advertisment