Advertisment

പുറപ്പുഴ ഗ്രാമപഞ്ചായത്തിന്‍റെ നേതൃത്വത്തില്‍ കുടുംബശ്രീ ആരംഭിക്കുന്ന ജനകീയ ഹോട്ടലിന്‍റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്‍റ് തോമസ് പയറ്റനാ‍ല്‍ നിർവ്വഹിച്ചു

New Update

publive-image

പുറപ്പുഴ: പുറപ്പുഴ ഗ്രാമപഞ്ചായത്തിന്‍റെ നേതൃത്വത്തില്‍ കുടുംബശ്രീ ആരംഭിക്കുന്ന ജനകീയ ഹോട്ടലിന്‍റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്‍റ് തോമസ് പയറ്റനാ‍ല്‍ നിർവ്വഹിച്ചു.

വൈസ് പ്രസിഡന്‍റ് രാജേശ്വരി ഹരിധരന്‍, ബ്ലോക്ക് മെമ്പർ അന്നു അഗസ്റ്റ്യന്‍, പുറപ്പുഴ സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്‍റ് അഡ്വ.ജോണ്‍സ‍ന്‍ ചിറയ്ക്ക‍ല്‍, കുടുംബശ്രീ ചെയർപേഴ്സണ്‍ ബിജി ഷാജി, മെമ്പർമാരായ എ.കെ ഭാസ്ക്കരന്‍, ജോർജ്ജ് മുല്ലക്കരി, സിനി ജെസ്റ്റിന്‍, മിനി ടോമി, സൌമ്യ ബില്‍ജി, അച്ചാമ്മ ജോയി, ജില്ലാ മിഷന്‍ എഡി എം.സി ഷാജിമോന്‍, സെക്രട്ടറി എ ആർ ഉഷ, മെമ്പർ സെക്രട്ടറി മെല്‍ബി എന്നിവർ പങ്കെടുത്തു.

Advertisment