Advertisment

തൃ​ശൂ​രി​ലെ അ​ഞ്ചു​വി​ള​ക്കി​ല്‍ പ​ഴ​യ കെ​ട്ടി​ടം ത​ക​ര്‍​ന്നു വീ​ണു....അപകടത്തിൽ ആർക്കും പരിക്കില്ല

author-image
ന്യൂസ് ബ്യൂറോ, തൃശൂര്‍
Updated On
New Update

തൃ​ശൂ​ര്‍: കനത്ത മഴയില്‍ തൃ​ശൂ​രി​ലെ അ​ഞ്ചു​വി​ള​ക്കി​ല്‍ പ​ഴ​യ കെ​ട്ടി​ടം പൂ​ര്‍​ണ​മാ​യി ത​ക​ര്‍​ന്നു വീ​ണു.

publive-image

ഇന്ന് രാവിലെയാണ് കെട്ടിടം തകര്‍ന്നത്. സം​ഭ​വ​ത്തി​ല്‍ ആ​ര്‍​ക്കും പ​രി​ക്കി​ല്ല.

house collaps
Advertisment