Advertisment

സൗദിയിൽ ഹൗസ് ഡ്രൈവർ വിസയിലുള്ളവരുടെ ആശ്രിതർക്ക് ലെവിയും ഇൻഷുറൻസും നിർബന്ധം സൗദിയിൽ ഹൗസ് ഡ്രൈവർ വിസയിലുള്ളവരുടെ ആശ്രിതർക്ക് ലെവിയും ഇൻഷുറൻസും നിർബന്ധം

author-image
admin
Updated On
New Update

റിയാദ്- ഹൗസ് ഡ്രൈവർ വിസയിലുള്ള വിദേശികളുടെ ആശ്രിതർക്ക് ഇൻഷുറൻസും ആശ്രിത ലെവിയും നിർബന്ധമാണെന്ന് ജവാസാത്ത് ഡയറക്ടറേറ്റ് അറിയിച്ചു. ഹൗസ് ഡ്രൈവറുടെ ആശ്രിതർ സൗദിയിൽ ഉണ്ടെങ്കിൽ അവർക്ക് ഇൻഷുറൻസ് നിർബന്ധമാണ് ഹൗസ് ഡ്രൈവർ വിസയിലുള്ള നിരവധി പേരുടെ കുടുംബങ്ങൾ സൗദിയിലുണ്ട്.

publive-image

Advertisment