Advertisment

തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിൽസയിലായിരുന്ന വീട്ടമ്മ കോവിഡ് ബാധിച്ചു മരിച്ചു

author-image
ന്യൂസ് ബ്യൂറോ, കൊല്ലം
Updated On
New Update

കൊല്ലം: തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിൽസയിലായിരുന്ന വീട്ടമ്മ കോവിഡ് ബാധിച്ചു മരിച്ചു. തൃക്കടവൂർ കുരീപ്പുഴ തെക്കേച്ചിറയിൽ തങ്കമ്മ (67) ആണു മരിച്ചത്.

Advertisment

publive-image

പ്രമേഹവും രക്തസമ്മർദവും കൂടി കൊല്ലം ജില്ലാ ആശുപത്രിയില്‍ ചികിൽസയിലായിരുന്ന ഇവരെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു. അവിടെ നടത്തിയ പരിശോധനയിലാണു കോവിഡ് സ്ഥിരീകരിച്ചത്.

 

covid 19 death
Advertisment