Advertisment

കനത്ത മഴയിൽ കൊല്ലങ്കോട് ഭാഗത്ത് വീടുകൾ തകർന്നു

author-image
ജോസ് ചാലക്കൽ
New Update

publive-image

കൊല്ലങ്കോട്: കനത്ത മഴയിലും കാലവർഷ കെടുതിയിലും കൊല്ലങ്കോട് ആനമാറി ബംഗ്ലാമെട്ടിൽ രണ്ടു വീടുകൾ തകർന്നു വീണു. ചെല്ലകുട്ടിയുടെയും, മാരിമുത്തിന്റെയും വീടുകളാണ് തകർന്നത്.

palakkad news
Advertisment