Advertisment

നിയന്ത്രണം വിട്ട ലോറി വീട്ടിനകത്തേക്ക് ഇടിച്ച് കയറി ഉറങ്ങിക്കിടന്ന വീട്ടമ്മ മരിച്ചു...സംഭവം ആലപ്പുഴയില്‍

New Update

ആലപ്പുഴ: നിയന്ത്രണം വിട്ട ലോറി വീട്ടിലേക്ക് ഇടിച്ച് കയറി ഉറങ്ങിക്കിടക്കുകയായിരുന്ന

വീട്ടമ്മ മരിച്ചു. പതിനെട്ടിൽ ചിറയിൽ പരേതനായ പുഷ്കരൻ പിള്ളയുടെ ഭാര്യ രാജമ്മയാണ് മരിച്ചത് . എഴുപത് വയസായിരുന്നു.

publive-image

ആലപ്പുഴ മങ്കൊമ്പിൽ ഇന്ന് രാവിലെയാണ് അപകടം ഉണ്ടായത്. നിയന്ത്രണം വിട്ട ലോറി വീട്ടിനകത്തേക്ക് ഇടിച്ച് കയറുകയായിരുന്നു..

housewife accident death
Advertisment