Advertisment

കുവൈറ്റില്‍ നിന്നും കഴിഞ്ഞ വര്‍ഷം നാടുകടത്തിയത് 29000 പ്രവാസികളെ

New Update

കുവൈറ്റ് : കുവൈറ്റില്‍ നിന്നും കഴിഞ്ഞ വര്‍ഷം നാടുകടത്തിയത് 29000 പ്രവാസികളെയെന്ന് റിപ്പോര്‍ട്ട്. പ്രതിദിനം 85 ആളുകളെ വച്ചാണ് 2017ല്‍ കുവൈറ്റില്‍ നിന്നും നാടുകടത്തിയിരുന്നത് . ഇത് മുന്‍കാലങ്ങളില്‍ നിന്നും വളരെ വ്യത്യസ്തമായ കണക്കാണെന്ന് അധികൃതര്‍ വ്യക്തമാക്കി.

publive-image

നാടുകടത്തപ്പെട്ടവകില്‍ ഇന്ത്യാക്കാരാണ് മുന്നില്‍ നില്‍ക്കുന്നത്. ഇവര്‍ക്കു പുറമെ ഈജിപ്ത്യന്‍ പ്രവാസികളും , ഫിലിപ്പിനോകളും , എതോപ്യക്കാരും ഉള്‍പ്പെടുന്നു. അഞ്ചാം സ്ഥാനത്ത് ബംഗ്ലാദേശികളും ആറാം സ്ഥാനത്ത് ശ്രീലങ്കക്കാരുമാണ്.

kuwait
Advertisment