Advertisment

എ​ഡി​ജി​പി സു​ധേ​ഷ് കു​മാ​റി​ന്‍റെ മ​ക​ള്‍ പോ​ലീ​സ് ഡ്രൈ​വ​റെ മ​ര്‍​ദി​ച്ച സം​ഭ​വം: അ​ന്വേ​ഷ​ണം എ​ത്ര​യും വേ​ഗം പൂ​ര്‍​ത്തി​യാ​ക്ക​ണ​മെ​ന്ന് മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ന്‍

New Update

തി​രു​വ​ന​ന്ത​പു​രം: എ​ഡി​ജി​പി സു​ധേ​ഷ് കു​മാ​റി​ന്‍റെ മ​ക​ള്‍ പോ​ലീ​സ് ഡ്രൈ​വ​റെ മ​ര്‍​ദി​ച്ച സം​ഭ​വ​ത്തി​ല്‍ അ​ന്വേ​ഷ​ണം എ​ത്ര​യും വേ​ഗം പൂ​ര്‍​ത്തി​യാ​ക്ക​ണ​മെ​ന്ന് മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ന്‍.

Advertisment

publive-image

ക്രൈം​ബ്രാ​ഞ്ച് സൂ​പ്ര​ണ്ടി​നാ​ണ് ക​മ്മീ​ഷ​ന്‍ അ​ധ്യ​ക്ഷ​ന്‍ നി​ര്‍​ദേ​ശം ന​ല്‍​കി​യ​ത്. സ​ത്യ​സ​ന്ധ​മാ​യും നി​ഷ്പ​ക്ഷ​മാ​യും അ​ന്വേ​ഷ​ണം പൂ​ര്‍​ത്തി​യാ​ക്കി എ​ത്ര​യും വേ​ഗം കോ​ട​തി​യി​ല്‍ അ​ന്തി​മ റി​പ്പോ​ര്‍​ട്ട് സ​മ​ര്‍​പ്പി​ക്ക​ണ​മെ​ന്നാ​ണ് നി​ര്‍​ദേ​ശം.

മ​ര്‍​ദ​ന​മേ​റ്റ പോ​ലീ​സ് ഡ്രൈ​വ​ര്‍ ഗ​വാ​സ്ക​റി​ന്‍റെ ഭാ​ര്യ രേ​ഷ്മ ത​ല്‍​ഹ​ത്തി​ന്‍റെ പ​രാ​തി​യി​ലാ​ണ് ക​മ്മീ​ഷ​ന്‍ ഉ​ത്ത​ര​വ്. കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക്രൈം​ബ്രാ​ഞ്ചി​ല്‍ നി​ന്നും ക​മ്മീ​ഷ​ന്‍ റി​പ്പോ​ര്‍​ട്ട് വാ​ങ്ങി.കേ​സി​ന്‍റെ അ​ന്വേ​ഷ​ണ റി​പ്പോ​ര്‍​ട്ടു​ക​ള്‍ ഹൈ​ക്കോ​ട​തി​യു​ടെ പ​രി​ഗ​ണ​ന​യി​ലെ​ന്ന് ക്രൈം​ബ്രാ​ഞ്ച് സ​മ​ര്‍​പ്പി​ച്ച റി​പ്പോ​ര്‍​ട്ടി​ല്‍ പ​റ​യു​ന്നു.

Advertisment