Advertisment

പെരുമ്പാവൂര്‍ നൂലേലിയില്‍ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ജീവനൊടുക്കി; മരിച്ചത് അതിഥി തൊഴിലാളിയും ഭാര്യയും

New Update

കൊച്ചി : പെരുമ്പാവൂര്‍ നൂലേലിയില്‍ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ജീവനൊടുക്കി. അതിഥി തൊഴിലാളിയും ഭാര്യയുമാണ് മരിച്ചത്.

Advertisment

publive-image

ഒഡീഷ സ്വദേശി വിഷ്ണുക്കാര പ്രധാന്‍ ആണ് തൂങ്ങിമരിച്ചത്. ഭാര്യ സിലക്കാര പ്രധാനെ വെട്ടേറ്റു മരിച്ച നിലയിലും കണ്ടെത്തി. ഭാര്യയെ കൊലപ്പെടുത്തിശേഷം വിഷ്ണുക്കാര ജീവനൊടുക്കിയതാണെന്നാണ് പ്രാഥമിക നിഗമനം.

കൊലപാതക കാരണം വ്യക്തമായിട്ടില്ല. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

murder case suicide
Advertisment