Advertisment

കൊല്ലത്ത് ഭർത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി; പ്രതി കസ്റ്റഡിയിൽ

New Update

publive-image

കൊല്ലം: ഭർത്താവ് ഭാര്യയെ കുത്തി കൊലപ്പെടുത്തി. കൊല്ലം കരുനാഗപ്പള്ളിയിലാണ് സംഭവം. പണ്ടാരത്തുരുത് സ്വദേശി ബിൻസി ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഭർത്താവ് മണികണ്ഠനെ പോലീസ് കസ്റ്റഡിയിലെടുത്തു.

കുടുംബവഴക്കാണോ കൊലപാതകത്തിന് കാരണം എന്ന് പോലീസ് അന്വേഷിച്ച് വരികയാണ്. മൃതദേഹം കരുനാഗപ്പള്ളി സ്വകാര്യ ആശുപത്രിയിലേയ്ക്ക് മാറ്റി.

NEWS
Advertisment